യു.എ.ഇയിലെ പ്രമുഖ ആശുപത്രിയിൽ രണ്ടു വർഷം പ്രവൃത്തിപരിചയമുളള സി.എസ്.എസ്.ഡി ടെക്‌നിഷ്യനെയും നാലു വർഷം പ്രവൃത്തിപരിചയമുളള സി.എസ്.എസ്.ഡി എയ്ഡിനെയും തെരഞ്ഞെടുക്കുന്നു.
ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം gcc@odepc.in ൽ ഒക്‌ടോബർ നാലിനികം അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.