പ്രധാന അറിയിപ്പുകൾ | October 4, 2019 പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ ഒക്ടോബർ പത്തിന് നടത്താനിരുന്ന എം. പിമാരുടെ യോഗം മാറ്റിവച്ചു. അസിസ്റ്റന്റ് പ്രൊഫസർ ഇന്റർവ്യൂ 9ന് സ്കോൾ-കേരള ഡി.സി.എ പ്രവേശന തിയതി നീട്ടി