സംസ്ഥാന വിവരാവകാശ കമ്മിഷനിൽ ഡ്രൈവർ (മൂന്ന് ഒഴിവ്), ഓഫീസ് അറ്റൻഡന്റ് (രണ്ട് ഒഴിവ്) തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 22ന് 2.30ന് കമ്മിഷന്റെ ആസ്ഥാനത്ത് (പുന്നൻ റോഡ്, സ്റ്റാച്യൂ, തിരുവനന്തപുരം) ഇന്റർവ്യൂ നടത്തും.
താത്പര്യമുള്ളവർ സർക്കാർ നിഷ്‌ക്കർഷിച്ച യോഗ്യതകളും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകളുമായി നേരിട്ടെത്തണം.