കൊച്ചി: പെരുമ്പാവൂര്‍, ഒക്കല്‍ സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തില്‍ 110 ദിവസം മൂപ്പുളള ചുവന്ന അരിയുളളതും വെളളക്കെട്ടില്‍ വീണ് പോകാത്തതുമായ പ്രത്യാശ ഇനം നെല്‍വിത്ത് വിതരണം നടത്തി വരുന്നു. വില കിലോയ്ക്ക് 40 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2464941, 7907088478.
