തിരുവനന്തപുരം ഗവ: ആയുർവേദ കോളേജ് പഞ്ചകർമ്മ ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ 28ന് പാർക്കിൻസൺസ് രോഗത്തിനും 29നും റുമറ്റോയിഡ് ആർത്രൈറ്റിസിനും രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ രോഗനിർണയവും ഔഷധവിതരണവും പൂജപ്പുര ഗവ: പഞ്ചകർമ്മ ആശുപത്രിയിൽ നടക്കും. ഫോൺ: ഡോ. ജെസ്സി ജയിംസ് (9645057487), ഡോ. സിമി രവീന്ദ്രൻ (9496370179), ഡോ. ശ്രീജ (8921420880).