സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം നവംബർ മൂന്ന് മുതൽ അഞ്ചു വരെ കുന്നംകുളം ഗവ. ബോയ്‌സ് ഹയർസെക്കന്ററി സ്‌കൂൾ കേന്ദ്രമാക്കി അഞ്ചു വേദികളിലായി നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.