പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും, ഇൻഷൂറൻസ് കോടതി ജഡ്ജിയും, എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ നവംബർ നാല്, അഞ്ച്, 11, 12, 18, 19, 25, 26 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും (ആർഡി ഒ കോടതി) ഏഴിന് പെരിന്തൽമണ്ണ സബ്ബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 15നും 22നും 29നും മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെർമിനൽ ബിൽഡിംഗിലെ ഒന്നാം നിലയിലെ കോടതി ഹാളിലും സിറ്റിംഗ് നടത്തും.