തൊഴിൽ വാർത്തകൾ | November 2, 2019 റീജിയണൽ കാൻസർ സെന്ററിൽ ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനിംഗ് പ്രോഗ്രാമിൽ (ബയോമെഡിക്കൽ & ഇലക്ട്രിക്കൽ എൻജിനിയറിങ്) അപ്രന്റിസുകളുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ www.rcctvm.gov.in ൽ ലഭിക്കും. സിവിൽ എൻജിനിയറിങ് ലക്ചറർ ഇന്റർവ്യു ഏഴിന് സിമെറ്റിൽ സീനിയർ സൂപ്രണ്ട് കരാർ നിയമനം