സാക്ഷരതാ മിഷൻ്റെ മികവുത്സവം സാക്ഷരതാ പരീക്ഷയിൽ ജില്ലയിൽ 2917 പേർ പരീക്ഷ എഴുതി. മികവുത്സവം ജില്ലാതല ഉദ്ഘാടനം തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ മൊട്ടമ്മൽ ഉന്നതിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. പരീക്ഷയെഴുതിയതിൽ 2336…