പാലക്കാട്: മണ്ണാര്‍ക്കാട് ആസ്ഥാന ആശുപത്രിയിലേക്ക് ബ്ലഡ് ബാങ്ക് ടെക്നിക്കല്‍ സൂപ്പര്‍വൈസര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഡി.എം.എല്‍.റ്റി. കോഴ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം.
പ്രവൃത്തി പരിചയം നിര്‍ബന്ധം. താത്പര്യമുളളവര്‍ നവംബര്‍ 12 ന് രാവിലെ 10 ന് വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924-224549.