കാസർഗോഡ്: വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്  നര്‍ക്കിലക്കാട്  പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ട്ടറെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കും.  താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 19 ന് രാവിലെ 11 ന് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍-9207932250