സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. കെ.എൽ. വിവേകാനന്ദൻ 19ന് കോട്ടയം കളക്‌ട്രേറ്റ് ഹാളിൽ നടത്താനിരുന്ന ഹിയറിംഗ്/ വീഡിയോ കോൺഫറൻസിംഗും 22ന് കണ്ണൂർ കളക്‌ട്രേറ്റ് ഹാളിൽ നടത്താനിരുന്ന ഹിയറിംഗും മാറ്റിവച്ചു.  പുതുക്കിയ തിയതി പിന്നീട് അറിയിക്കും.