തൊഴിൽ വാർത്തകൾ | November 20, 2019 കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ജൂനിയർ കൺസൾട്ടന്റ്(ഫിനാൻസ്) തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ഇതിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി. വിശദ വിവരങ്ങൾ കമ്മീഷന്റെ വെബ്സൈറ്റായ www.erckerala.org ൽ ലഭിക്കും. കണ്ണൂർ ആയുർവേദ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം നിയമസഭ പരിസ്ഥിതി സമിതി യോഗം 28ന് എറണാകുളത്ത്