പ്രധാന അറിയിപ്പുകൾ | November 28, 2019 തിരുവനന്തപുരം സഹകരണ ട്രിബ്യൂണൽ എം.ജി പത്മിനി ഡിസംബർ ആറിന് കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിലും 20ന് തൃശൂർ ജില്ലാ സഹകരണ ബാങ്കിലും 27ന് കണ്ണൂർ ജില്ലാ സഹകരണ ബാങ്കിലും മൂന്ന്, 12, 31 തിയതികളിൽ ആസ്ഥാനത്തും സിറ്റിംഗ് നടത്തും. വാക്ക്-ഇൻ-ഇന്റർവ്യൂ 4ന് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം