മലയിൻകീഴ് എം.എം.എസ് ഗവ. ആർട്‌സ് സയൻസ് കോളേജിൽ ഡിസംബർ 17ന് നടത്താനിരുന്ന ജേണലിസം, മാത്തമാറ്റിക്‌സ് വിഷയങ്ങളിലെ ഗസ്റ്റ് ലക്ചററുടെ ഒഴിവ് നികത്തുന്നതിനുളള ഇന്റർവ്യു ഡിസംബർ 20 ലേക്ക് മാറ്റി വച്ചു.