കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാൻസ്‌ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി (2019-21) ഡിസംബർ 17ന് രാവിലെ 10.30 മണിയ്ക്ക് മലപ്പുറം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുന്നതിന് നിശ്ചയിച്ചിരുന്ന തെളിവെടുപ്പ് യോഗവും തുടർന്നുള്ള സന്ദർശനങ്ങളും മാറ്റി വച്ചു.
