കോളേജ് വിദ്യാഭ്യാസ ആസ്ഥാന കാര്യാലയത്തിൽ സിസ്റ്റം മാനേജർ തസ്തികയിലേയ്ക്ക് ഒരു വർഷത്തെ കരാർ നിയമനം നടത്തുന്നു. ഇതിലേക്ക് 23ന് രാവിലെ 9.30 ന് തൈക്കാടുളള സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾക്ക് www.cmdkerala.net  സന്ദർശിക്കുക.