പട്ടികജാതി വികസന വകുപ്പിൽ നിയോഗിച്ചിട്ടുളള പട്ടികജാതി പ്രൊമോട്ടർമാരുടെ ഓണറേറിയം 10,000 രൂപയായി വർധിപ്പിച്ചു സർക്കാർ ഉത്തരവായി. 2019 ഡിസംബർ ഒന്ന് മുതൽ ഇതിനു പ്രാബല്യമുണ്ടാകും. നേരത്തെ 7000 രൂപയായിരുന്നു ഓണറേറിയം. പട്ടികജാതി വികസന വകുപ്പ് നടപ്പാകുന്ന വിവിധ പദ്ധതികളും സേവനങ്ങളും ഗുണഭോക്താക്കളിലെത്തിക്കുന്നതി
