കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് 2019-ലെ സൂപ്പർവൈസർ ‘ബി’ ഗ്രേഡ് എഴുത്തുപരീക്ഷ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിൽ ഡിസംബർ 28ന് നടക്കും.