രാസവളത്തിന്റെ ചില്ലറ വിൽപന സംബന്ധിച്ച് കളക്ടർ എസ്.സുഹാസിന്റെ അധ്യക്ഷതയിൽ ഡി.ബി.റ്റി വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു.യോഗത്തിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ എ.എച്ച് മെഹർബൻ, ഡെപ്യൂട്ടി ഡയറക്ടർ സുദേഷ് വി.ജോൺ,ലീഡ് ഫെർട്ടിലൈസർ സപ്ലൈ ഓഫീസർ ജോമോൻ ജോസഫ്, കോ.ഓപ്പറേറ്റീവ് ജോ.രജിസ്ട്രാർ നൗഷാദ്,ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ ഇ.ജെ സൈമൺ എന്നിവർ പങ്കെടുത്തു.