പുല്ലൂര്‍ ഗവണ്‍മെന്റ്  ഐ .ടി. ഐ യില്‍  ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജനുവരി 13 ന് രാവിലെ 10 ന് ഐ.ടി.ഐയില്‍ നടക്കും .ഫോണ്‍- 04672268174.