ഒമാനിലെ സലാലയിലെ ലൈഫ്‌ലൈൻ ഹോസ്പിറ്റലിലേക്ക് ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഒഴിവുകളിലേക്ക് നോർക്ക റൂട്‌സ് വഴി നിയമനം ലഭിക്കുന്നതിന് അവസരം. ബി.എസ്‌സി നഴ്‌സിങ്ങും കുറഞ്ഞത് നാലുവർഷം പ്രവൃത്തി പരിചയവുമുള്ള നഴ്സുമാർക്കും എം.ബി.ബി.എസും, എം.ഡിയും, നിശ്ചിത പ്രവൃത്തിപരിചയവുമുള്ള ഡോക്ടർമാർക്കുമാണ് നിലവിൽ അവസരമുള്ളത്.
രണ്ട് വർഷമാണ് കരാർ കാലയളവ്. അപേക്ഷ സമർപ്പിക്കാനും വിശദ വിവരങ്ങൾക്കും www.norkaroots.