ഇ-ഹെൽത്ത് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ ഒഴിവുള്ള ഏതാനും ജൂനിയർ പ്രോഗ്രാമർ/ പ്രോജക്ട് എൻജിനിയർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്:  www.arogyakeralam.gov.ine-health.kerala.gov.in.