കേരള സ്റ്റേറ്റ് സിനിമാ ഓപ്പറേറ്റേഴ്‌സ് പരീക്ഷാ ബോർഡ് 2019 ഡിസംബറിൽ നടത്തിയ പ്രായോഗിക പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയത്തിലും ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഓഫീസുകളിലും വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും  (www.ceikerala.gov.in) ഫലം ലഭിക്കും.