തൊഴിൽ നിയമങ്ങളും തൊഴിൽ ക്ഷേമ പദ്ധതികൾ സംബന്ധിച്ച നിയമങ്ങളും നാളിതുവരെയുള്ള കാലികമായ ഭേദഗതികൾ ഉൾപ്പെടുത്തി ഇംഗ്ലീഷിൽ തയ്യാറാക്കുന്നതിനും ലളിതമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതിനും അഞ്ച് വർഷത്തെ പരിചയമുള്ള പബ്ലിഷിംഗ് സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.kile.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി ഒന്ന്.
