സി ആപ്റ്റ് മൾട്ടിമീഡിയ അക്കാദമി പുതിയ ഫ്രാഞ്ചൈസികൾക്ക് അപേക്ഷ ക്ഷണിച്ചു. സാപ്, 3ഡി പ്രിൻറിംഗ്, റോബോട്ടിക്‌സ്, ഡിസിഎ  തുടങ്ങിയ കോഴ്‌സുകൾ നടത്താൻ സൗകര്യമുള്ള കോളേജുകൾ, സ്‌കൂളുകൾ, കമ്പ്യൂട്ടർ സ്ഥാപനങ്ങൾ എന്നിവർക്ക് 15 വരെ അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾക്ക്: www.captmultimedia.comഫോൺ: 9847131115.