സി-ആപ്റ്റിന്റെ സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാദമി സാപ്പ് കോഴ്‌സുകൾ ആരംഭിക്കുന്നു. സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാദമി കേന്ദ്രങ്ങളിൽ പരിശീലനം നൽകുന്നതിനായുള്ള ധാരണാപത്രം സി-ആപ്റ്റ് മാനേജിംഗ് ഡയറക്ടർ പ്രൊഫ. ഡോ.എം.അബ്ദുൾ റഹിമാനും കേരളത്തിന്റെ സാപ്പിന്റെ പാർട്ണർ ഇലക്‌ട്രോമെക് എൻട്രൻപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ സഹദ് എ.കെയും ഒപ്പുവച്ചു.
