കാക്കനാട്: കോട്ടയം ആസ്ഥാനമായുള്ള ഡിസി കിഴക്കേമുറി ഫൗണ്ടേഷന്റെ കീഴിലുള്ള വാഗമണിലെ ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയില്‍ (DCSMAT), എംബിഎ, ബികോം, ബിഎ ഇന്റീരിയര്‍ ഡിസൈന്‍ എന്നീ കോഴ്‌സുകള്‍ക്ക് സായുധ സേവനയില്‍ സേവനം ചെയ്യുന്നവരുടെയും വിമുക്ത ഭടന്മാരുടെയും മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. വിശദവിവരങ്ങള്‍ക്ക് ജില്ല സൈനിക ക്ഷേമ ഓഫീസറുമായി ബന്ധപ്പെടുക. ഫോണ്‍ 09745607093.
