കിലയിൽ നിലവിൽ ഒഴിവുള്ള തസ്തികകളിൽ (അസിസ്റ്റന്റ് – രണ്ട്, അസിസ്റ്റന്റ് (സീനിയർ ഗ്രേഡ്) – ഒന്ന്, അക്കൗണ്ടന്റ് കം കാഷ്യർ – ഒന്ന്, ഹോസ്റ്റൽ മാനേജർ – ഒന്ന്, പി.എസ് ടു ഡയറക്ടർ – ഒന്ന്) സ്ഥിര നിയമനത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ്/ വിവിധ സ്വയംഭരണ സ്ഥാപനങ്ങൾ/ ബോർഡുകൾ/ കോർപ്പറേഷനുകൾ എന്നിവിടങ്ങളിൽ സ്ഥിരനിയമനം ലഭിച്ചിട്ടുള്ളതും സമാന തസ്തികയിൽ ജോലി നോക്കി വരുന്നതുമായ യോഗ്യരായ ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ കില വെബ്‌സൈറ്റിൽ (www.kila.ac.in) ലഭ്യമാണ്.