വിദ്യാഭ്യാസം | March 11, 2020 സ്റ്റേറ്റ് റിസോഴ്സ് സെന്റർ കമ്മ്യൂണിറ്റി കോളേജ് മാർച്ച് 31വരെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി പ്രിൻസിപ്പൽ ജെ.ജയശ്രീ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. തൊഴിലുറപ്പ് പദ്ധതിയിൽ സ്റ്റേറ്റ് ക്വാളിറ്റി മോണിട്ടർമാരെ എം പാനൽ ചെയ്യുന്നു സിറ്റിംഗ്: കർഷകർ പങ്കെടുക്കേണ്ട