ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഏപ്രിൽ അഞ്ചിന് നടത്താനിരുന്ന തിരുവിതാകൂർ ദേവസ്വം ബോർഡിലെ പ്യൂൺ തസ്തികയിലേക്കുളള ഒ.എം.ആർ പരീക്ഷ മാറ്റി.

‘കോവിഡ് 19’ ജാഗ്രതാനിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.