കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ കാസർകോട്, തൃശൂർ, കോട്ടയം, കൊല്ലം, ഇടുക്കി ജില്ലകളിൽ നടത്താൻ നിശ്ചിയിച്ചിരുന്ന കാഴ്ച സ്മാർട്ട് ഫോൺ വിതരണ പരിശീലന പരിപാടി, ശുഭയാത്ര, ശ്രവൺ ഹസ്തദാനം എന്നിവയിലെ ആനുകൂല്യ വിതരണ പരിപാടി എന്നിവ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.