സംശയ നിവാരണത്തിന് ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ്

കോവിഡ് ജാഗ്രതാക്കാലത്ത് വീടുകൾ മാലിന്യമുക്തമാക്കുന്നതും പിൻതുടരേണ്ട ശുചിത്വ മാർഗ്ഗങ്ങളെക്കുറിച്ചും ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 13 തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിമുതൽ നാലരവരെയാണ് ഫേസ്ബുക്ക് ലൈവ്.

ഉറവിട മാലിന്യ സംസ്‌കരണം, വ്യക്തി ശുചിത്വം, പൊതു ശുചിത്വം, ശുചിത്വം സംബന്ധിച്ച പുതിയ മനോഭാവവും ശീലങ്ങളും തുടങ്ങിയ വിഷയങ്ങളിൽ വിശദമായ സം