കാസർഗോഡ്: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ അനുവദിച്ച വനിതാ പോലീസ് സ്‌റ്റേഷന്‍ വിഷുദിനത്തില്‍ കാസര്‍കോട് പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പോലീസ് മേധവി പി.എസ് സാബു ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ടൗണ്‍ സ്‌റ്റേഷന് സമീപം പഴയ കണ്‍ട്രോള്‍ റൂമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് പുതിയ വനിതാ പോലീസ്‌റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്.
12 പോലീസുകാരാണ് ഇവിടുള്ളത്. ഒരു സി ഐ രണ്ട് എസ് ഐ ഒമ്പത%B