പിടിച്ചെടുത്തത് 2615 വാഹനങ്ങൾ

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4435 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4300 പേരാണ്. 2615 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ.

(കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 205, 193, 158
തിരുവനന്തപുരം റൂറൽ – 407, 407, 254
കൊല്ലം സിറ്റി – 291, 294, 202
കൊല്ലം റൂറൽ – 344, 340, 259
പത്തനംതിട്ട – 454, 457, 388
ആലപ്പുഴ- 222, 256, 99
കോട്ടയം – 223, 254, 44
ഇടുക്കി – 492, 216, 74
എറണാകുളം സിറ്റി -104, 113, 49
എറണാകുളം റൂറൽ – 228, 192, 112
തൃശൂർ സിറ്റി – 289, 357, 204
തൃശൂർ റൂറൽ – 278, 325, 193
പാലക്കാട് – 259, 285, 164
മലപ്പുറം – 142, 180, 109
കോഴിക്കോട് സിറ്റി – 125, 125, 114
കോഴിക്കോട് റൂറൽ – 104, 19, 49
വയനാട് – 78, 12, 46
കണ്ണൂർ – 157, 167, 75
കാസർഗോഡ് – 33, 108, 22