വിദ്യാഭ്യാസം | April 30, 2020 സംസ്ഥാന സഹകരണ യൂണിയൻ വിവിധ സഹകരണ പരിശീലന കോളേജുകളിൽ വച്ച് 2020 ഫെബ്രുവരിയിൽ നടത്തിയ എച്ച്.ഡി.സി & ബി.എം. ഒന്നാം സെമസ്റ്റർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം www.scu.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ക്രഷ് ജീവനക്കാരുടെ ഹോണറേറിയം വര്‍ധിപ്പിച്ചു തരിശുഭൂമി കൃഷി: ഭക്ഷ്യ ക്ഷാമം നേരിടാൻ നടപടികളുമായി കൃഷിവകുപ്പ്