പിടിച്ചെടുത്തത് 2740 വാഹനങ്ങള്‍

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4309 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4071 പേരാണ്. 2740 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് 954 കേസുകളാണ് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ.

(കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 130, 138, 118
തിരുവനന്തപുരം റൂറല്‍ – 539, 553, 362
കൊല്ലം സിറ്റി – 309, 311, 202
കൊല്ലം റൂറല്‍ – 375, 375, 348
പത്തനംതിട്ട – 426, 443, 370
ആലപ്പുഴ- 183, 199, 120
കോട്ടയം – 178, 198, 48
ഇടുക്കി – 501, 218, 59
എറണാകുളം സിറ്റി – 82, 99, 62
എറണാകുളം റൂറല്‍ – 236, 175, 113
തൃശൂര്‍ സിറ്റി – 248, 265, 177
തൃശൂര്‍ റൂറല്‍ – 245, 268, 189
പാലക്കാട് – 194, 240, 129
മലപ്പുറം – 195, 243, 127
കോഴിക്കോട് സിറ്റി – 146, 146, 118
കോഴിക്കോട് റൂറല്‍ – 116, 20, 79
വയനാട് – 74, 16, 54
കണ്ണൂര്‍ – 99, 115, 46
കാസര്‍ഗോഡ് – 33, 49, 19