കോവിഡ് 19 പകർച്ചവ്യാധിയെ തുടർന്ന് മാറ്റിവയ്ക്കപ്പെട്ട എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ സർക്കാരിന്റെ കോവിഡ് 19 പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചുകൊണ്ട് മെയ് 26 മുതൽ 30 വരെയുള്ള തിയതികളിൽ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.  വിശദമായ ടൈംടേബിളും വിശദാംശങ്ങളും

#എസ്.എസ്.എൽ.സി –  www.keralapareekshabhavan.in

 

#ഹയർ സെക്കൻഡറി–  www.dhsekerala.gov.in

 

#വി.എച്ച്.എസ്.ഇ–  www.vhsems.kerala.gov.in

 

എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.