പിടിച്ചെടുത്തത് 738 വാഹനങ്ങൾ

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1381 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1525 പേരാണ്. 738 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 2575 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ.

(കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 52, 53, 32
തിരുവനന്തപുരം റൂറൽ – 222, 224, 115
കൊല്ലം സിറ്റി – 141, 179, 87
കൊല്ലം റൂറൽ – 78, 117, 47
പത്തനംതിട്ട – 174, 174, 124
ആലപ്പുഴ- 52, 76, 17
കോട്ടയം – 48, 73, 8
ഇടുക്കി – 132, 72, 54
എറണാകുളം സിറ്റി – 33, 46, 10
എറണാകുളം റൂറൽ – 68, 50, 31
തൃശൂർ സിറ്റി – 67, 100, 41
തൃശൂർ റൂറൽ – 33, 60, 18
പാലക്കാട് – 49, 81, 30
മലപ്പുറം – 54, 99, 29
കോഴിക്കോട് സിറ്റി – 60, 60, 47
കോഴിക്കോട് റൂറൽ – 33, 1, 8
വയനാട് – 45, 2, 24
കണ്ണൂർ – 25, 28, 7
കാസർഗോഡ് – 15, 30, 9