*ഇന്ന് ജില്ലയില്‍ പുതുതായി  608പേര്‍  രോഗനിരീക്ഷണത്തിലായി
586 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി

* ജില്ലയില്‍  5356 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 14 പേരെ പ്രവേശിപ്പിച്ചു.
10 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ ആശുപത്രി കളില്‍    47   പേര്‍ ചികിത്സയിലുണ്ട്.

ഇന്ന്  130 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.  ഇന്ന് ലഭിച്ച  100 പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്.

ജില്ലയില്‍ 17 സ്ഥാപനങ്ങളില്‍ ആയി  533 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്
വാഹന പരിശോധന  :

ഇന്ന് പരിശോധിച്ച വാഹനങ്ങള്‍ -7154
പരിശോധനയ്ക്കു വിധേയമായവര്‍ -12653

*കളക്ടറേറ്റ് കണ്‍ട്റോള്‍ റൂമില്‍ 191  കാളുകളുമാണ് ഇന്ന്
എത്തിയത്.
* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന  9 പേര്‍ ഇന്ന് മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 312 പേരെ ഇന്ന് വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  5936

2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം -5356

3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -47

4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -533

4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -608

 
ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ഇന്നലെയെത്തിയത്‌ 149 പേര്‍
തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്നലെ (20//05/2020) 149 പേര്‍ വന്നു. 71 പുരുഷന്മാര്‍ 78 സ്ത്രീകള്‍. തമിഴ്‌നാട്ടില്‍ നിന്ന് 138 പേരും മഹാരാഷ്ട്രയില്‍ നിന്ന് 4  പേരും കര്‍ണാടകയില്‍ നിന്ന് 6 പേരും ബിഹാറില്‍  നിന്ന് ഒരാളുമാണ്  ഇന്ന് എത്തിയത് . റെഡ് സോണിലുള്ളവര്‍ 38 . ഇതില്‍ 36 പേരെ  വീട്ടില്‍ നിരീക്ഷണത്തിന് അയച്ചു.  വീട്ടില്‍ സൗകര്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് രണ്ടുപേരെ   സര്‍ക്കാര്‍  നിരീക്ഷണ കേന്ദ്രത്തില്‍   അയച്ചു.

യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം:
തിരുവനന്തപുരം – 125
കൊല്ലം- 5
പത്തനംതിട്ട – 2
കോട്ടയം – 3
ഇടുക്കി – 1
എറണാകുളം – 13