സർക്കാർ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുള്ള വിശദാംശങ്ങൾ (പേര്, പദവി, ഓഫീസ് ഫോൺ നമ്പർ, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, വെബ്‌സൈറ്റ്, വീട്ടു മേൽവിലാസം) അപ്‌ഡേറ്റ് ചെയ്യുന്നതിന്  keralagovernmentdiary@gmail.com ലേക്ക് ഇംഗ്ലീഷിലും മലയാളത്തിലും എഡിറ്റ് ചെയ്യാവുന്ന ഫോർമാറ്റിൽ അയയ്ക്കണം.

മെയിലിൽ ഓഫീസിന്റെ/ വകുപ്പിന്റെ ടെലിഫോൺ നമ്പർ രേഖപ്പെടുത്തണം. ഇ-മെയിലിൽ വിശദാംശങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനങ്ങളുടെ വിവിരങ്ങൾ മാത്രമേ 2021ലെ സർക്കാർ ഡയറിയിൽ ഉൾക്കൊള്ളിക്കൂ. ഡയറിയിലെ വിശദാംശങ്ങൾ www.kerala.gov.in ലും www.gad.kerala.gov.in ലും പരിശോധിക്കാം.