തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഭാഗമായ അമൃത് മിഷനിൽ ശുചീകരണ പദ്ധതികളിലേർപ്പെടുന്നതിന് ടെക്‌നിക്കൽ റിസോഴ്‌സ് പേഴ്‌സനെ എംപാനൽ ചെയ്യുന്നു. വിശദവിവരങ്ങൾക്ക് www.amrut.kerala.orgഫോൺ: 0471-2323856.