ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ ഹോമിയോപ്പതി സമ്പ്രദായത്തിൽ 10931-ാം നമ്പർ വരെ രജിസ്റ്റർ ചെയ്ത എല്ലാ ഹോമിയോ ചികിത്സകരും ആഗസ്റ്റ് 31ന് മുമ്പ് ഹോളോഗ്രാം പതിച്ച സർട്ടിഫിക്കറ്റ് നേടണം. അല്ലാത്തവർക്കെതിരെ നടപടിയെടുക്കും. www.medicalcouncil.kerala.gov.in  ൽ ഓൺലൈനായി അപേക്ഷ നൽകാം.