പ്രധാന അറിയിപ്പുകൾ | June 15, 2020 സപ്ളൈകോ ഔട്ട് ലെറ്റുകൾ വഴി വിതരണം ചെയ്യുന്ന പലവൃഞ്ജന കിറ്റുകളുടെ വിതരണം 20 വരെ നീട്ടി. തെങ്ങിനൊപ്പം മറ്റ് കൃഷിയും ഉത്പാദന വർധനയും: ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ് ഹോമിയോ ചികിത്സകർ ഹോളോഗ്രാം പതിച്ച സർട്ടിഫിക്കറ്റ് നേടണം