വെള്ളിയാഴ്ച   ജില്ലയിൽ പുതുതായി  827 പേർ  രോഗനിരീക്ഷണത്തിലായി. 422 പേർ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.* ജില്ലയിൽ 22873 പേർ വീടുകളിലും 1583 പേർ  സ്ഥാപനങ്ങളിലും  കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ വെള്ളിയാഴ്ച രോഗലക്ഷണങ്ങളുമായി 26 പേരെ പ്രവേശിപ്പിച്ചു. 28  പേരെ ഡിസ്ചാർജ് ചെയ്തു.  ജില്ലയിൽ ആശുപത്രി കളിൽ  170 പേർ നിരീക്ഷണത്തിലുണ്ട്.

*വെള്ളിയാഴ്ച 550 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.  ഇന്ന് 338 പരിശോധന ഫലങ്ങൾ ലഭിച്ചു.

*ജില്ലയിൽ 72 സ്ഥാപനങ്ങളിലായി 1583 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്

വാഹന പരിശോധന:

വെള്ളിയാഴ്ച പരിശോധിച്ച വാഹനങ്ങൾ -1862
പരിശോധനയ്ക്കു വിധേയമായവർ -3803

*കളക്ടറേറ്റ് കൺട്റോൾ റൂമിൽ 243 കാളുകളാണ് ഇന്ന് എത്തിയത്.

*മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 19 പേർ  മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 990 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  -24626

2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം  -22873
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -170
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -1583
5. വെള്ളിയാഴ്ച പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -827
 

രോഗം സ്ഥിരീകരിച്ചവർ
60 വയസുള്ള പുരുഷൻ- പുത്തൻപാലം വള്ളക്കടവ് സ്വദേശി- വി.എസ്.എസ്.സിയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥൻ-  18 മുതൽ രോഗലക്ഷണങ്ങൾ പ്രകടമായി. യാത്രാ പശ്ചാത്തലമില്ല.41 വയസുള്ള പുരുഷൻ- മണക്കാട് സ്വദേശി- വി.എസ്.എസ്.സി ഉദ്യോസ്ഥൻ- വിദേശ യാത്രാ പശ്ചാത്തലമില്ല. 15 മുതൽ രോഗലക്ഷണം.

28 വയസുള്ള പുരുഷൻ- തമിഴ്‌നാട് സ്വദേശി- തമിഴ്‌നാട്ടിൽ നിന്നെത്തി.

68 വയസുള്ള പുരുഷൻ- ചിറയിൻ കീഴ് സ്വദേശി – മഹാരാഷ്ട്രയിൽ നിന്നെത്തി.

മണക്കാട് മാർക്കറ്റ് ജംഗ്ഷനിൽ സ്റ്റേഷനറി കട നടത്തുന്ന ആൾക്കും ഭാര്യക്കും കുട്ടിക്കും രോഗമുണ്ടായി. ഇവർ നേരത്തെ രോഗം സ്ഥിരീകരിച്ചയാളിന്റെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്നു. 15 വയസുള്ള ആൺകുട്ടി, 42 വയയുള്ള സ്ത്രീ, 50 വയസുള്ള പുരുഷൻ എന്നിവർക്കാണ് മണക്കാട് രോഗം സ്ഥിരീകരിച്ചത്.