വ്യാപാരി ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളിൽ ഇതുവരെ മസ്റ്റർ ചെയ്യാത്തവർക്കും ജൂൺ വരെ പെൻഷൻ അപേക്ഷ സമർപ്പിച്ച് പെൻഷൻ ലഭിക്കാത്ത അംഗങ്ങൾക്കും 15 വരെ അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്റർ ചെയ്യാം.

മസ്റ്റർ ചെയ്യുന്നമ്പോൾ വ്യാപാരി ക്ഷേമ പെൻഷനു വേണ്ടി മസ്റ്റർ ചെയ്യുന്നതിന് അംഗങ്ങൾ ശ്രദ്ധിക്കണം. ബയോമെട്രിക്ക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് 16 മുതൽ 22 വരെയുളള കാലയളവിൽ വ്യാപാരി ക്ഷേമ ബോർഡിൽ ഹാജരാക്കി മസ്റ്റർ ചെയ്യണം.