സർക്കാരിന്റെ വിവിധ ഉത്തരവുകൾക്ക് വിധേയമായി സ്റ്റാറ്റിയൂട്ടറി പെൻഷൻ പദ്ധതിയിൽ തുടരാൻ അർഹത നേടിയിരിക്കുന്ന ജീവനക്കാർക്ക് മൊബിലിറ്റി ആനുകൂല്യത്തിനുള്ള ഓപ്ഷൻ ഫോം സമർപ്പിക്കാനുള്ള കാലപരിധി ആഗസ്റ്റ് 14 വരെ നീട്ടി ഉത്തരവായി. അർഹതയുള്ള ജീവനക്കാർ ആഗസ്റ്റ് 14 ന് മുമ്പ് നിയമനാധികാരി മുമ്പാകെ ഓപ്ഷൻ ഫോം സമർപ്പിക്കണം.