പ്രധാന അറിയിപ്പുകൾ | July 16, 2020 കേരള സർക്കാർ സ്ഥാപനമായ സി-ആപ്റ്റിന്റെ മൾട്ടിമീഡിയ അക്കാദമിയുടെ ഫ്രാഞ്ചൈസിക്ക് വേണ്ടി അപേക്ഷിക്കാനുള്ള അവസാനതീയതി ജൂലൈ 30 വരെ നീട്ടി. കെ.ജി.റ്റി.ഇ പ്രിൻറിംഗ് ടെക്നോളജി: ജൂലൈ 30 വരെ അപേക്ഷിക്കാം കോട്ടയം: റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് സൗജന്യ റേഷന്‍ 31 വരെ