കൊല്ലം ജില്ലയില്‍ വ്യാഴാഴ്ച 42 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.   20 പേര്‍ക്ക്  സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.  14 പേര്‍ വിദേശത്ത് നിന്നും ഏഴു പേര്‍ തമിഴ്‌നാട്ടില്‍ നിന്നും ഒരാള്‍ ഡല്‍ഹിയില്‍ നിന്നുമെത്തി.
കുരീപ്പുഴ സ്വദേശിയായ 38 വയസ്സുള്ള യുവാവ്.  ജൂലൈ 13 ന് കന്യാകുമാരിയില്‍ നിന്നുമെത്തി.

കൊട്ടാരക്കര തലച്ചിറ സ്വദേശിയായ 46 വയസ്സുള്ള പുരുഷന്‍.  സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
കൊട്ടാരക്കര തലച്ചിറ സ്വദേശിയായ 55 വയസ്സുള്ള പുരുഷന്‍.  സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
കുരീപ്പുഴ സ്വദേശിയായ 26 വയസ്സുള്ള യുവാവ്.  കന്യാകുമാരിയില്‍ നിന്നുമെത്തി.
അഞ്ചല്‍ സ്വദേശിയായ 33 വയസ്സുള്ള യുവാവ്.  യു.എ.ഇ യില്‍ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
ഓച്ചിറ സ്വദേശിനിയായ 21 വയസ്സുള്ള യുവതി.  കിര്‍ഗിസ്ഥാനില്‍ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
ഇളമാട് സ്വദേശിയായ 58 വയസ്സുള്ള പുരുഷന്‍.  സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
അഞ്ചല്‍ സ്വദേശിയായ 56 വയസ്സുള്ള പുരുഷന്‍.  സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
ഏരൂര്‍ സ്വദേശിനിയായ 40 വയസ്സുള്ള സ്ത്രീ. തമിഴ് നാട്ടില്‍ നിന്നുമെത്തി.
തേവലക്കര സ്വദേശിയായ 28 വയസ്സുള്ള യുവാവ്.  കുവൈറ്റില്‍ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
പിറവന്തൂര്‍ സ്വദേശിയായ 36 വയസ്സുള്ള യുവാവ്.  ബഹറിനില്‍ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
ഓച്ചിറ സ്വദേശിനിയായ 21 വയസ്സുള്ള യുവതി.  കിര്‍ഗിസ്ഥാനില്‍ നിന്നുമെത്തി.
ഏരൂര്‍ സ്വദേശിയായ 32 വയസ്സുള്ള യുവാവ്.  സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
കുരീപ്പുഴ സ്വദേശിയായ 46 വയസ്സുള്ള പുരുഷന്‍.  ജൂലൈ 13 ന് കന്യാകുമാരിയില്‍ നിന്നുമെത്തി.
കുരീപ്പുഴ സ്വദേശിയായ 65 വയസ്സുള്ള പുരുഷന്‍.  ജൂലൈ 13 ന് ഖത്തറില്‍ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
ഏരൂര്‍ സ്വദേശിയായ 45 വയസ്സുള്ള പുരുഷന്‍. തമിഴ് നാട്ടില്‍ നിന്നുമെത്തി.
പരവൂര്‍ സ്വദേശിയായ 48 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
ഓച്ചിറ സ്വദേശിയായ 58 വയസ്സുള്ള പുരുഷന്‍. ഡല്‍ഹിയില്‍ നിന്നുമെത്തി.
ഏരൂര്‍ സ്വദേശിനിയായ 18 വയസ്സുള്ള യുവതി. തമിഴ് നാട്ടില്‍ നിന്നുമെത്തി.
ഇളമാട് സ്വദേശിനിയായ 52 വയസ്സുള്ള സ്ത്രീ. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
കരുനാഗപ്പളളി സ്വദേശിയായ 58 വയസ്സുള്ള പുരുഷന്‍.  ജൂലൈ 3 ന് സൗദി അറേബ്യയില്‍ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
പുത്തമ്പലം സ്വദേശിയായ 54 വയസ്സുള്ള പുരുഷന്‍.  ദോഹയില്‍ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
ഇളമാട് സ്വദേശിയായ 39 വയസ്സുള്ള യുവാവ്. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
വെളിനല്ലൂര്‍ സ്വദേശിയായ 37 വയസ്സുള്ള യുവാവ്. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
തലച്ചിറ  സ്വദേശിയായ 49 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
അഞ്ചല്‍ തഴമേല്‍ സ്വദേശിയായ 45 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
തൊടിയൂര്‍ സ്വദേശിയായ 65 വയസ്സുള്ള പുരുഷന്‍.  സൗദി അറേബ്യയില്‍ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
കരുനാഗപ്പളളി സ്വദേശിയായ 37 വയസ്സുള്ള യുവാവ്.  സൗദി അറേബ്യയില്‍ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
ആനപ്പുഴക്കല്‍ സ്വദേശിയായ 30 വയസ്സുള്ള യുവാവ്.  യു.എ.ഇ യില്‍ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
പൂതക്കുളം സ്വദേശിയായ 35 വയസ്സുള്ള യുവാവ്.  ജൂലൈ 12 ന് സൗദി അറേബ്യയില്‍ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
തലച്ചിറ സ്വദേശിയായ 44 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
തെന്മല സ്വദേശിയായ 48 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
ഇളമാട് സ്വദേശിയായ 47 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
തലച്ചിറ സ്വദേശിയായ 45 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
വാളക്കോട് സ്വദേശിയായ 28 വയസ്സുള്ള യുവാവ്.  യു.എ.ഇ യില്‍ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
ഇളമാട് സ്വദേശിയായ 49 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
പനയം സ്വദേശിയായ 58 വയസ്സുള്ള യുവാവ്.  ജൂലൈ 14 ന് ഒമാനില്‍ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
ഭാരതീപുരം സ്വദേശിനിയായ 36 വയസ്സുള്ള യുവതി. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
ചവറ സ്വദേശിനിയായ 32 വയസ്സുള്ള യുവതി. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
കുരീപ്പുഴ സ്വദേശിയായ 38 വയസ്സുള്ള യുവാവ്. ജൂലൈ 13 ന് കന്യാകുമാരിയില്‍ നിന്നുമെത്തി.
ഇടമുളയ്ക്കല്‍ സ്വദേശിയായ 42 വയസ്സുള്ള യുവാവ്. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
അഞ്ചല്‍ സ്വദേശിയായ 52 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.