ടിവിപുരം പഞ്ചായത്ത് പത്താം വാര്‍ഡ് കണ്ടെയ്ന്‍മെന്‍റ് സോണ്‍
—-
ടിവിപുരം പഞ്ചായത്തിലെ പത്താം വാര്‍ഡ് കണ്ടെയന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. കോട്ടയം ജില്ലയില്‍ ഇപ്പോള്‍ ഒന്‍പതു പഞ്ചായത്തുകളിലായി 11 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പട്ടിക ചുവടെ. ഗ്രാമപഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍

പാറത്തോട് -7, 8, 9
മണര്‍കാട് -8
അയ്മനം -6
കടുത്തുരുത്തി -16
ഉദയനാപുരം -16
തലയോലപ്പറമ്പ് -4
കുമരകം -4
പള്ളിക്കത്തോട് -7
ടിവിപുരം-10